Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu

ത​മി​ഴ്നാ​ട്ടി​ലും വി​സ്മ​യം? പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നേ​ക്കും

ചെ​ന്നൈ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്ക​വേ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്കം. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ കേ​ഡ​ര്‍ റൈ​റ്റ്‌​സ് റി​ട്രീ​വ​ല്‍ ക​ഴ​കം നേ​താ​വു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​മു​മാ​യി പ​നീ​ർ​ശെ​ൽ​വം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ന്ത​രി​ച്ച നേ​താ​വ് വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ഡി​എം​ഡി​കെ ഡി​എം​കെ ന​യി​ക്കു​ന്ന സ​ഖ്യ​ത്തി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തെ​യും മു​ന്ന​ണി​യി​ൽ എ​ത്തി​ക്കാ​ൻ ഡി​എം​കെ നീ​ക്കം ന​ട​ത്തു​ന്ന​ത്.

നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പ​നീ​ർസെ​ൽ​വ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​ഡി​എ​യി​ൽ ചേ​രാ​തെ സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മോ എ​ന്നും ഒ​പി​എ​സിനോട് സ്റ്റാ​ലി​ൻ ആ​രാ​ഞ്ഞ​താ​യാ​ണ് വി​വ​രം. ഒ​പി​എ​സി​ന്‍റെ മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

National

ഉറങ്ങിയെഴുന്നേറ്റപ്പോൾ തമിഴ്നാട്ടിൽ വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപവീതം

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ 1.31 കോ​​​​​ടി​​​​​യോ​​​​​ളം സ്ത്രീ​​​ക​​​ൾ ഇ​ന്ന​ലെ ഉ​​​​​റ​​​​​ങ്ങി​​​​​യെ​​​​​ഴു​​​​​ന്നേ​​​​​റ്റ​​​​​പ്പോ​​​​​ൾ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ 5,000 രൂ​​​​​പ അ​​​​​ധി​​​​​കം.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​​​ലൈ​​​​​ഞ്ജ​​​​​ർ മ​​​​​ക​​​​​ളി​​​​​ര്‍ ഉ​​​​​രു​​​​​മൈ തി​​​​​ട്ടം എ​​​ന്ന പേ​​​രി​​​ലു​​​ള്ള വ​​​​​നി​​​​​താ​​​​​ശക്തീ​​​​​ക​​​​​ര​​​​​ണ പ​​​​​ദ്ധ​​​​​തി​​ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​​​എം​​​​​കെ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​ത്.

പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ​​​വീ​​​തം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ലു​​​ള്ള 3,000 രൂ​​​പ​​​യും വ​​​ര​​​ൾ​​​ച്ചാ​​​സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ 2,000 രൂ​​​പ​​​യും ചേ​​​ർ​​​ത്ത് പ​​​ണം മു​​​ൻ​​​കൂ​​​റാ​​​യി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ്ര​​​തി​​​മാ​​​സ​​​ സ​​​ഹാ​​​യം 2,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​വും ഒ​​​പ്പം ഉ​​​ണ്ട്.

2023 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​യ​​​ത്. വാ​​​​​ര്‍ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം 2.5 ല​​​​​ക്ഷം രൂ​​​​​പ​​​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു സ​​​ഹാ​​​യം. വാ​​​​​ര്‍ഷി​​​​​ക വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നും പ​​​​​രി​​​​​ധി​​​​​യു​​​​​ണ്ട്.

റേ​​​​​ഷ​​​​​ന്‍ കാ​​​​​ര്‍ഡി​​​​​ലെ ഒ​​​​​രു വ​​​​​നി​​​​​താ അം​​​​​ഗ​​​​​ത്തി​​​​​ന് മാ​​​​​ത്ര​​​​​മേ തു​​​​​ക ല​​​​​ഭി​​​​​ക്കൂ. പ​​​​​ണം ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ നേ​​​​​രി​​​​​ട്ട് ല​​​​​ഭി​​​​​ക്കും.

Kerala

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു​മാ​സം മു​ന്പ് കാ​ണാ​താ​യ‌ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ൽ ക‌​ണ്ടെ​ത്തി

കൊ​ച്ചി: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു മാ​സം മു​മ്പ് കാ​ണാ​താ​യ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ശ്രീ​വി​ദ്യ(39)​യെ​യാ​ണ് കൊ​ച്ചി സി​റ്റി വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ സി​ബി കെ. ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മാ​താ​പി​താ​ക്ക​ളെ ഏ​ല്പി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി പ​ത്തോ​ടെ വൈ​റ്റി​ല ഹ​ബ്ബി​ല്‍ ഒ​രു യു​വ​തി ഇ​രു​ന്ന് ക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം പേ​രും താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ഓ​ര്‍​മ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​വ​രെ താ​ത്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി വ​നി​താ പോ​ലീ​സ് കാ​ക്ക​നാ​ട്ടെ സ​ഖി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ കൈ​യൊ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് കാ​ക്ക​നാ​ടെ സ്‌​നേ​ഹി​ത​യി​ല്‍ താ​ത്കാ​ലി​ക അ​ഭ​യം ന​ല്‍​കി. എ​എ​സ്‌​ഐ ശ​ര്‍​മി​ള​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ അ​മൃ​ത, വീ​ണ എ​ന്നി​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ സൗ​ത്ത് ജ​ന​താ റോ​ഡി​ല്‍ വ​നി​താ ഡോ​ക്ട​ര്‍ താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​നം ക​ണ്ടെ​ത്തി.

അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​റു​ടെ ബാ​ഗും ഐ​ഫോ​ണും ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഐ ​ഫോ​ണി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ഫോ​ണ്‍ ലോ​ക്ക് മാ​റ്റു​ന്ന​തി​ന് സൈ​ബ​ര്‍ സെ​ല്ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ് സം​ഘം ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന ന​മ്പ​റി​ല്‍ ബു​ധ​നാ​ഴ്ച ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ത് വ​നി​താ ഡോ​ക്ട​റു​ടെ മു​ന്‍ ഭ​ര്‍​ത്താ​വി​ന്‍റേ​താ​യി​രു​ന്നു. സൈ​ക്യാ​ട്രി​സ്റ്റാ​യ ഇ​ദ്ദേ​ഹ​വും വ​നി​താ ഡോ​ക്ട​റും ഇ​പ്പോ​ള്‍ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്. സൈ​ക്യാ​ട്രി​സ്റ്റ് ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ല്‍ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് മൂ​ന്നു മാ​സം മു​മ്പ് നാ​ഗ​ര്‍​കോ​വി​ല്‍ പോ​ലീ​സ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സിം​ഗ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

വ​നി​താ ഡോ​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​ഘം നാ​ലു ദി​വ​സം മു​മ്പ് കൊ​ച്ചി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നൊ​പ്പം വ​നി​താ ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ക​ളു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വ​നി​താ ഡോ​ക്ട​ര്‍​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

തമിഴ്‌നാട്ടില്‍നിന്നു കാണാതായ വനിതാ ഡോക്‌ടർ കൊച്ചിയില്‍

കൊ​​​ച്ചി: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നു മൂ​​​ന്നു മാ​​​സം മു​​​മ്പ് കാ​​​ണാ​​​താ​​​യ വ​​​നി​​​താ ഡോ​​​ക്ട​​​റെ കൊ​​​ച്ചി​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി സി​​​റ്റി വ​​​നി​​​താ പോ​​​ലീ​​​സ്. നാ​​​ഗ​​​ര്‍കോ​​​വി​​​ല്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഡോ. ​​​ശ്രീ​​​വി​​​ദ് യ(39) ​​​ആ​​​ണ് കൊ​​​ച്ചി സി​​​റ്റി വ​​​നി​​​താ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​സ്‌​​​ഐ സി​​​ബി കെ. ​​​ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം വ്യാ​​​ഴാ​​​ഴ്ച ക​​​ണ്ടെ​​​ത്തി മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ഏ​​​ല്‍പ്പി​​​ച്ച​​​ത്.

ഈ ​​​മാ​​​സം ഒ​​​ന്നി​​​നു രാ​​​ത്രി പ​​​ത്തോ​​​ടെ വൈ​​​റ്റി​​​ല ഹ​​​ബ്ബി​​​ല്‍ ഒ​​​രു യു​​​വ​​​തി ഇ​​​രു​​​ന്നു ക​​​ര​​​യു​​​ന്ന​​​തു ക​​​ണ്ട് പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘം ക​​​ണ്‍ട്രോ​​​ള്‍ റൂം ​​​വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഇ​​​വ​​​രെ വ​​​നി​​​താ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്വ​​​ന്തം പേ​​​രും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പേ​​​യിം​​​ഗ് ഗ​​​സ്റ്റ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​രും മാ​​​ത്ര​​​മേ ഇ​​​വ​​​ര്‍ക്ക് ഓ​​​ര്‍മ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.

ഇ​​​വ​​​രെ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നി​​​താ പോ​​​ലീ​​​സ് സം​​​ഘം കാ​​​ക്ക​​​നാ​​​ട്ടെ ‘സ​​​ഖി​​​’യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും യു​​​വ​​​തി​​​ക്കു മാ​​​ന​​​സി​​​ക പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​വ​​​ര്‍ കൈ​​​യൊ​​​ഴി​​​ഞ്ഞു.

തു​​​ട​​​ര്‍ന്ന് കാ​​​ക്ക​​​നാ​​​ടെ സ്‌​​​നേ​​​ഹി​​​ത​​​യി​​​ല്‍ താ​​​ത്കാ​​​ലി​​​ക അ​​​ഭ​​​യം ന​​​ല്‍കി. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ സൗ​​​ത്ത് ജ​​​ന​​​താ റോ​​​ഡി​​​ല്‍ വ​​​നി​​​താ ഡോ​​​ക്ട​​​ര്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പേ​​​യിം​​​ഗ് ഗ​​​സ്റ്റ് സ്ഥാ​​​പ​​​നം ക​​​ണ്ടെ​​​ത്തി.

അ​​​വി​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ഡോ​​​ക്ട​​​റു​​​ടെ ബാ​​​ഗും ഐ​​​ ഫോ​​​ണും ആ​​​ധാ​​​ര്‍ കാ​​​ര്‍ഡ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ളും ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഐ ​​​ഫോ​​​ണി​​​ന്‍റെ ലോ​​​ക്ക് തു​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. തു​​​ട​​​ര്‍ന്ന് കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ്‌​​​കു​​​മാ​​​ര്‍ ഫോ​​​ണ്‍ ലോ​​​ക്ക് മാ​​​റ്റു​​​ന്ന​​​തി​​​നു സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

പോ​​​ലീ​​​സ് സം​​​ഘം ഫോ​​​ണി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ അ​​​ത് വ​​​നി​​​താ ഡോ​​​ക്ട​​​റു​​​ടെ മു​​​ന്‍ ഭ​​​ര്‍ത്താ​​​വി​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു. സൈ​​​ക്യാ​​​ട്രി​​​സ്റ്റാ​​​യ ഇ​​​ദ്ദേ​​​ഹ​​​വും വ​​​നി​​​താ ഡോ​​​ക്ട​​​റും ഇ​​​പ്പോ​​​ള്‍ പി​​​രി​​​ഞ്ഞു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​ണ്.

സൈ​​​ക്യാ​​​ട്രി​​​സ്റ്റ് ന​​​ല്‍കി​​​യ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റി​​​ല്‍ യു​​​വ​​​തി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് മൂ​​​ന്നു മാ​​​സം മു​​​മ്പ് നാ​​​ഗ​​​ര്‍കോ​​​വി​​​ല്‍ പോ​​​ലീ​​​സ് ഡോ​​​ക്ട​​​റു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മി​​​സിം​​​ഗ് കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.

National

പക്ഷിപ്പനി: തമിഴ്നാട്ടിൽ ജാഗ്രത

ചെ​​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കാ​​​ഞ്ചീ​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 1500ല​​​ധി​​​കം കാ​​​ക്ക​​​ൾ ച​​​​ത്തൊ​​​​ടു​​​​ങ്ങി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശം പ​​​​ക്ഷി​​​​പ്പ​​​​നി ഭീ​​​​തി​​​​യി​​​​ൽ.

ചെ​​​ന്നൈ​​​യു​​​ടെ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ അ​​​​ഡ​​​​യാ​​​​ർ, പ​​​​ള്ളി​​​​ക​​​​ര​​​​നാ​​​​യി, വേ​​​​ലാ​​​​ച്ചേ​​​​രി, തി​​​​രു​​​​വാ​​​​ൺ​​​​മ​​​​യൂ​​​​ർ, ഇ​​​​സി​​​​ആ​​​​ർ, പ​​​​ഴ​​​​യ മാ​​​​മ​​​​ല്ല​​​​പു​​​​രം റോ​​​​ഡ് (ഒ​​​​എം​​​​ആ​​​​ർ) പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് കാ​​​ക്ക​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ച​​​ത്ത​​​ത്. മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ക​​​​​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​മാ​​​​ണ് കാ​​​​ക്ക​​​​കൾ ച​​​​ത്ത​​​​ത്.

മ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും​​​ മ​​​റ്റും വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും പാ​​​​ർ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കാ​​​​ക്ക​​​​കൾ ച​​​​ത്തു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​​ഞ്ചീ​​​​പു​​​​രം മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വ​​​​കു​​​​പ്പ് ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​ന്പി​​​​ളു​​​​ക​​​​ൾ ഭോ​​​​പ്പാ​​​​ലി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​നി​​​​മ​​​​ൽ ഡീ​​​​സീ​​​​സ് ക​​​​ൺ​​​​ട്രോ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് പ​​​​ക്ഷി​​​​പ്പ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

 

National

ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം; ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞ് അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു​വെ​ന്ന് സൂ​ച​ന. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു.

അ​ച്ഛ​ന്‍റെ അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ണ്ണാ​മ​ലൈ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലെ അ​തൃ​പ്തി​യെ തു​ട​ർ​ന്നാ​ണ് അ​ണ്ണാ​മ​ലൈ ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞ​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ ചാ​ർ​ജ് അ​ണ്ണാ​മ​ലൈ​യ്ക്കാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രി​ട​വേ​ള എ​ടു​ത്തി​രു​ന്ന മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ സ​മീ​പ​കാ​ല​ത്താ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ണ്ണാ​മ​ലൈ ഒ​ഴി​ച്ചു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് എ​തി​ർ​പ്പി​ല്ല. ഇ​താ​ണ് ഭി​ന്ന​ത​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

National

ത​മി​ഴ് ജ​ന​ത​യു​ടെ ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​നാ​ണ് ത​മി​ഴ​ക വെ​ട്രി ക​ഴ​കം ആ​രം​ഭി​ച്ച​ത്: വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ടി​വി​കെ ഉ​ണ്ടെ​ന്നും ത​ന്‍റെ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും സ​ഹോ​ദ​ര​ന്മാ​രും ടി​വി​കെ​യ്ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നെ ആ​ര്‍​ക്കും ത​ടു​ക്കാ​നാ​വി​ല്ലെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ലെ ഓ​രോ വീ​ടു​ക​ളി​ല്‍ നി​ന്നും ഓ​രോ വി​ജ​യ് വോ​ട്ട​ര്‍ ഐ​ഡി​യു​മാ​യി ഇ​റ​ങ്ങി​വ​രു​മെ​ന്നും ത​മി​ഴ് ജ​ന​ത​യു​ടെ ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​നാ​ണ് ത​മി​ഴ​ക വെ​ട്രി ക​ഴ​കം ആ​രം​ഭി​ച്ച​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ടി​വി​കെ ര​ണ്ടാം വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള​ളു​വെ​ന്നും വി​ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു.

"1977-ല്‍ ​എം​ജി​ആ​ര്‍ ഒ​രു അ​ഭി​മു​ഖം കൊ​ടു​ത്തു. അ​തി​ല്‍ പ​റ​ഞ്ഞ​ത് അ​ണ്ണാ ഇ​രു​ന്ന സ്ഥ​ല​ത്ത് ഇ​ങ്ങ​നെ​യു​ള​ള​വ​ര്‍ ഇ​രി​ക്കു​ന്ന​തോ​ര്‍​ത്ത് ഞാ​ന്‍ ക​ര​ഞ്ഞു. ആ ​ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​ന്‍ ഞാ​ന്‍ ആ​രം​ഭി​ച്ച​താ​ണ് എ​ഐ​എ​ഡി​എം​കെ എ​ന്നാ​ണ്. അ​തു​പോ​ലെ 2017-നും 2021-​നും ശേ​ഷം ത​മി​ഴ്‌​നാ​ടി​നെ​ക്കു​റി​ച്ചോ​ര്‍​ത്ത് ത​മി​ഴ് ജ​ന​ത ക​ര​ഞ്ഞു. ആ ​ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​ന്‍ ആ​രം​ഭി​ച്ച​താ​ണ് ത​മി​ഴ​ക വെ​ട്രി ക​ഴ​കം.'-​വി​ജ​യ് പ​റ​ഞ്ഞു.

ഡി​എം​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ന​മു​ക്ക് മാ​ത്ര​മേ ക​ഴി​യൂ. വി​ജ​യ് വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങൂ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ കാ​ണും, വോ​ട്ടെ​ടു​പ്പ് ദി​വ​സം ഓ​രോ വീ​ട്ടി​ല്‍ നി​ന്നും ഓ​രോ വി​ജ​യ് വോ​ട്ട​ര്‍ ഐ​ഡി​യു​മാ​യി ഇ​റ​ങ്ങി​വ​രും. എ​ന്തി​നാ​ണ് വി​ജ​യ്‌​യെ വി​ളി​ച്ച​തെ​ന്ന് ഓ​ര്‍​ത്ത് അ​വ​ര്‍ പ​ശ്ചാ​ത്ത​പി​ക്കും.

ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ടി​വി​കെ ഉ​ണ്ട്. അ​തെ​ങ്ങ​നെ ഉ​ണ്ടാ​വും എ​ന്ന് ചോ​ദി​ച്ചാ​ല്‍, വി​സി​ല്‍ ചി​ഹ്നം എ​വി​ടെ​യൊ​ക്കെ ഉ​ണ്ടോ അ​വി​ടെ​യെ​ല്ലാം ടി​വി​കെ ഉ​ണ്ട്. എ​ന്‍റെ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും സ​ഹോ​ദ​ര​ന്മാ​രും ടി​വി​കെ​യ്ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നെ ആ​ര്‍​ക്കും ത​ടു​ക്കാ​നാ​വി​ല്ല. ന​മ്മ​ള്‍ ര​ക്ത​ബ​ന്ധ​മാ​ണെ​ന്ന് ക​രു​തു​ന്ന ജ​ന​ങ്ങ​ളെ എ​ത്ര പ​ണം​കൊ​ടു​ത്തും വാ​ങ്ങാ​ന്‍ പ​റ്റി​ല്ല. ടി​വി​കെ മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഏ​ക ഓ​പ്ഷ​നെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

 

 

Movies

ത​മി​ഴ്നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം; നേ​ട്ടം കൊ​യ്ത് മ​ല​യാ​ളി ന​ടി​മാ​ർ

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളി​ൽ നേ​ട്ടം കൊ​യ്ത് മ​ല​യാ​ളി ന​ടി​മാ​ർ. അ​ഞ്ച് വ​ർ​ഷ​ത്തെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​യാ​ളി താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ മ​റ്റ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ൾ ഇ​ടം​പി​ടി​ച്ചു.

മ​ഞ്ജു വാ​ര്യ​ർ (അ​സു​ര​ൻ), കീ​ർ​ത്തി സു​രേ​ഷ് (പാ​മ്പു സ​ട്ടൈ), ന​യ​ൻ​താ​ര (അ​രം), അ​പ​ർ​ണ ബാ​ല​മു​ര​ളി (സൂ​ര​റൈ പോ​ട്രു), ലി​ജോ മോ​ൾ ജോ​സ് (ജ​യ് ഭീം) ​എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് നേ​ടി​യ ആ ​ന​ടി​മാ​ർ.

2016 മു​ത​ൽ 2022 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ലാ​യി അ​ഞ്ച് മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങു​ന്ന​ത്. 2016​ൽ പു​റ​ത്തി​റ​ങ്ങി​യ പാ​മ്പു സ​ട്ടൈ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മ​ല​യാ​ളി താ​രം കീ​ർ​ത്തി സു​രേ​ഷാ​ണ് മി​ക​ച്ച ന​ടി​യാ​യി.

2017ൽ ​അ​രം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ന​യ​ൻ​താ​ര സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ 2018ൽ ​ജ്യോ​തി​ക​യാ​ണ് മി​ക​ച്ച ന​ടി. ചെ​ക്ക ചി​വ​ന്ത വാ​നം സി​നി​മ​യി​ലെ പ്ര​ക​ട​ന​മാ​ണ് ന​ടി​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

2019ൽ ​വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത അ​സു​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ഞ്ജു വാ​ര്യ​ർ മി​ക​ച്ച ന​ടി​യാ​യി. മ​ഞ്ജു ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ത​മി​ഴ് സി​നി​മ​യാ​യി​രു​ന്നു ഇ​ത്.

2020ലും ​മ​ല​യാ​ള​ത്തി​ലേ​ക്കു ത​ന്നെ​യാ​യി​രു​ന്നു മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം. സൂ​ര​റൈ പോ​ട്ര് സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​പ​ർ​ണ ബാ​ല​മു​ര​ളി​ക്ക്. 2021ൽ ​ജ​യ് ഭീ​മി​ലെ സെ​ങ്കി​ണി​യാ​യി എ​ത്തി​യ ലി​ജോ മോ​ൾ മി​ക​ച്ച ന​ടി​യാ​യി.

2022ൽ ​സാ​യ് പ​ല്ല​വി​യാ​ണ് മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഗാ​ർ​ഗി​യി​ലെ ക​ഥാ​പാ​ത്ര​മാ​ണ് ന​ടി​ക്ക് പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത സി​നി​മ. 2016ൽ ​പു​രി​യാ​ത്ത പു​തി​ർ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് വി​ജ​യ് സേ​തു​പ​തി മി​ക​ച്ച ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ 2017ൽ ​കാ​ർ​ത്തി​യാ​ണ് മി​ക​ച്ച ന​ട​ൻ (തീ​ര​ൻ അ​ധി​കാ​രം ഒ​ൺ​ട്ര്).

2018ൽ ​വ​ട ചെ​ന്നൈ​യി​ലൂ​ടെ ധ​നു​ഷും 2019ൽ ​ഒ​ത്ത സെ​രു​പ്പ് സൈ​സ്-7 എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത​ത്തി​ലൂ​ടെ ആ​ർ. പാ​ർ​ഥി​പ​നും മി​ക​ച്ച ന​ട​നാ​യി.

തൊ​ട്ട​ടു​ത്ത വ​ർ​ഷം സു​ര​റൈ പോ​ട്രി​ലെ അ​ഭി​ന​യ​ത്തി​നു സൂ​ര്യ മി​ക​ച്ച ന​ട​നാ​യ​പ്പോ​ൾ 2021ൽ ​സ​ർ​പാ​ട്ട പ​ര​മ്പ​രൈ എ​ന്ന ആ​ക്‌​ഷ​ൻ സി​നി​മ​യി​ലൂ​ടെ ആ​ര്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2022ൽ ​താ​ണാ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് വി​ക്രം പ്ര​ഭു​വാ​ണ് മി​ക​ച്ച ന​ട​ൻ.

മ​റ്റ് മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മ​ല​യാ​ളി​ക​ൾ: 2016 മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം- വൈ​ക്കം വി​ജ​യ ല​ക്ഷ്മി (വേ​ലൈ​നു വ​ന്തി​ട്ടു വെ​ള്ള​ക്കാ​ര​ൻ), മി​ക​ച്ച വി​ല്ല​ൻ- റ​ഹ്മാ​ൻ (ഒ​രു മു​ഗ​ത്തി​റൈ). 2017 മി​ക​ച്ച ഹാ​സ്യ​ന​ടി- ഉ​ർ​വ​ശി (മ​ക​ളി​ർ മ​ട്ടും). 2020 മി​ക​ച്ച ഗാ​യി​ക- വ​ർ​ഷ ര​ഞ്ജി​ത്ത് (താ​യ് നി​ലം സി​നി​മ​യി​ലെ ആ​ഗാ​യം മേ​ലെ).

മി​ക​ച്ച സി​നി​മ​ക​ൾ: മാ​ന​ഗ​രം (2016), അ​രം (2017), പ​രി​യേ​റും പെ​രു​മാ​ൾ (2018), അ​സു​ര​ൻ (2019), കൂ​ഴാ​ങ്ക​ൾ (2020), ജ​യ് ഭീം (2021), ​ഗാ​ർ​ഗി (2022).

മി​ക​ച്ച സം​വി​ധാ​യ​ക​ർ: ​ലോ​കേ​ഷ് ക​ന​ക​രാ​ജ് (2016 മാ​ന​ഗ​രം), പു​ഷ്‌​ക​ർ- ഗാ​യ​ത്രി (2017 വി​ക്രം വേ​ധ), മാ​രി സെ​ൽ​വ​രാ​ജ് (2018 പ​രി​യേ​റും പെ​രു​മാ​ൾ), ആ​ർ. പാ​ർ​ഥി​പ​ൻ (2019 ഒ​ത്ത സെ​രു​പ്പ് സൈ​സ്-7), സു​ധ കൊ​ങ്ക​ര (2020 സൂ​ര​റൈ പൊ​ട്ര്), ടി.​ജെ. ജ്ഞാ​ന​വേ​ൽ (2020 ജ​യ് ഭീം), ​ഗൗ​തം രാ​മ​ച​ന്ദ്ര​ൻ (2022 ഗാ​ർ​ഗി).

ഫെ​ബ്രു​വ​രി 13ന് ​ചെ​ന്നൈ​യി​ലെ ക​ലൈ​വാ​ന​ർ അ​ര​ങ്ങി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

മി​ക​ച്ച ന​ട​നും ന​ടി​ക്കും ഒ​രു പ​വ​ൻ സ്വ​ർ​ണ മെ​ഡ​ലും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യാ​ണ് സ​മ്മാ​ന​ത്തു​ക.

National

ത​മി​ഴ്നാ​ട്ടി​ൽ പോ​ലീ​സ് - ഗു​ണ്ടാ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം

പെ​ര​മ്പ​ല്ലൂ​ർ: പെ​ര​മ്പ​ല്ലൂ​രി​ൽ ഗു​ണ്ടാ​നേ​താ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. അ​ഴ​കു​രാ​ജ എ​ന്ന കോ​ട്ടു രാ​ജ​യെ​യാ​ണ് പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സു​കാ​ർ​ക്ക് നേ​രേ​യ​ട​ക്കം പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു അ​ഴ​കു​രാ​ജ.

30 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് കാ​ളി​മു​ത്തു​വി​നെ ശ​നി​യാ​ഴ്ച ദി​ണ്ടി​ഗ​ൽ ജ​യി​ലി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ അ​ഴ​കു​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗു​ണ്ടാ​സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. തി​രു​മാ​ന്തു​റാ​യി ടോ​ൾ പ്ലാ​സ​യോ​ട് ചേ​ർ​ന്നു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു​ള്ള ആ​ക്ര​മ​ണം.

പോ​ലീ​സ് ഗു​ണ്ട​ക​ളെ തു​ര​ത്തി​യെ​ങ്കി​ലും ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ പ്ര​തി​ക​ളാ​യ അ​ഴ​കു​രാ​ജ​യും മ​റ്റ് ആ​റ് പേ​രെ​യും ഊ​ട്ടി​യി​ലെ ഒ​ളി​വി​ട​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യി അ​ഴ​കു​രാ​ജ​യെ ഇ​ന്ന് പു​ല​ർ​ച്ചെ പെ​ര​മ്പ​ല്ലൂ​റി​ലെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു പോ​യ​പ്പോ​ഴാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ കൊ​ല. പോ​ലീ​സി​ന് നേ​രേ നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് അ​ഴ​കു​രാ​ജ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​ൻ​സ്‌​പെ​ക്ട​ർ ന​ന്ദ​കു​മാ​രി​ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം വെ​ടി​വ​യ്ക്കേ​ണ്ടി വ​ന്നെ​ന്നു​മാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. ത​ല​യി​ൽ വെ​ടി​യേ​റ്റ അ​ഴ​കു​രാ​ജ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ എ​സ്ഐ ശ​ങ്ക​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ധു​ര, തൂ​ത്തു​ക്കു​ടി ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് കൊ​ല​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ഴ​കു​രാ​ജ്.

National

തമിഴ്നാട്ടിൽ കൊ​ടും​കു​റ്റ​വാ​ളി​ക്ക് നേ​രെ ബോം​ബേ​റ്; പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പെ​ര​മ്പ​ലൂ​ർ ജി​ല്ല​യി​ൽ ത​ട​വു​കാ​ര​നെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ബോം​ബേ​റ്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ട​ൻ ബോം​ബ് ആ​ണ് എ​റി​ഞ്ഞ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൊ​ടും​കു​റ്റ​വാ​ളി മ​ധു​ര സ്വ​ദേ​ശി വെ​ള്ളൈ കാ​ളി​യെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​മ്പ​ത് കൊ​ല​ക്കേ​സ് ഉ​ൾ​പ്പ​ടെ 30 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. നി​ല​വി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ചെ​ന്നൈ​യി​ലെ പു​ഴ​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

ജ​നു​വ​രി 21 ന് ​വെ​ള്ളൈ കാ​ളി​യെ പു​തു​ക്കോ​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​ന് ശേ​ഷം ഡി​ണ്ടി​ഗ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. മ​റ്റു കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി ഇ​യാ​ളെ ചെ​ന്നൈ​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പെ​ര​മ്പ​ലൂ​ർ ജി​ല്ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി അ​ക​മ്പ​ടി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ര​ണ്ട് കാ​റു​ക​ളി​ലാ​യി എ​ത്തി​യ അ​ക്ര​മി സം​ഘം നാ​ട​ൻ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ ഇ​വ​ർ മ​ട​ങ്ങി. അ​തേ​സ​മ​യം, വെ​ള്ളൈ കാ​ളി​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ല്ല.

ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ക്ര​മി​ക​ളെ നേ​രി​ടു​ന്ന​തി​നി​ടെ മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ക്ര​മി സം​ഘ​ത്തി​ന് വേ​ണ്ടി പോ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി. ആ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ട കാ​റു​ക​ളി​ൽ ഒ​ന്ന് ക​ട​ലൂ​ർ ജി​ല്ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

ആ​ക്ര​മി​ക​ൾ ടോ​ൾ ഗേ​റ്റ് ത​ക​ർ​ത്ത് കാ​റി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​മാ​യി പോ​ലീ​സ് അ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മു​ൻ​കാ​ല വൈ​രാ​ഗ്യ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

വി.​കെ. ഗു​രു​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ഞ​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു. ര​ണ്ട് സം​ഘ​ങ്ങ​ളും ത​മ്മി​ൽ വൈ​രാ​ഗ്യ​മു​ണ്ട്. ഗു​രു​സാ​മി ഡി​എം​കെ അം​ഗ​മാ​ണെ​ന്നും വെ​ള്ളൈ കാ​ളി എ​ഐ​എ​ഡി​എം​കെ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി ഡി​എം​കെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. "കു​റ്റ​വാ​ളി​ക​ള്‍​ക്ക് പോ​ലീ​സി​നെ​യോ സ​ര്‍​ക്കാ​രി​നെ​യോ ഭ​യ​മി​ല്ല. പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ന് മു​ഖ്യ​മ​ന്ത്രി​യെ ഞാ​ന്‍ അ​പ​ല​പി​ക്കു​ന്നു'. -എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

സം​ഭ​വ​ത്തോ​ടെ ഡി​എം​കെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ല്ല.

National

ഡി​എം​കെ​യു​ടെ കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി; ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: പ്ര​ധാ​ന​മ​ന്ത്രി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി​യെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ മ​ധു​രാ​ന്ത​ക​ത്തി​ല്‍ ന​ട​ത്തിയ റാ​ലി​യെ അ​ഭി​സം​ബോ​ധ ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​എം​കെ​യ്ക്ക് കൃ​ത്യ​മാ​യ ഭൂ​രി​പ​ക്ഷം നി​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ല​ഭി​ച്ചി​ല്ല. സി​എം​സി സ​ർ​ക്കാ​രാ​ണ് ഡി​എം​കെ​യു​ടേ​ത്. ക​റ​പ്ഷ​ൻ, മാ​ഫി​യ, ക്രൈം ​സ​ർ​ക്കാ​രാ​ണ് ത​മി​ഴ്നാ​ട്ടി​ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ൽ ജ​നാ​ധി​പ​ത്യമില്ല.

ജ​ന​ങ്ങ​ളോ​ട് വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണ് ഡി​എം​കെ സ​ർ​ക്കാ​ർ ചെ​യ്ത​ത്. എ​ൻ​ഡി​എ​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തും. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ പേ​രി​ലും സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ് ഡി​എം​കെ സ​ര്‍​ക്കാ​ര്‍. സ്റ്റാ​ലി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ല്‍ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ മാ​ഫി​യ​ക​ള്‍ ത​ഴ​ച്ച് വ​ള​രു​ക​യാ​ണ്.

ഡി​എം​കെ നേ​താ​ക്ക​ള്‍​ക്ക് പോ​ലും ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ത​മി​ഴ്‌​നാ​ടി​നെ ല​ഹ​രി​വി​മു​ക്ത​മാ​ക്കാ​ന്‍ എ​ല്ലാ​വ​രും എ​ന്‍​ഡി​എ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

 

National

ഗവർണറെ ബഹിഷ്കരിച്ച് തമിഴ്നാട് മന്ത്രി

ചെ​​​​ന്നൈ: ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ദ്രാ​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ​​​​നി​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ഗോ​​​​വി ചെ​​​​ഴി​​​​യ​​​​ൻ വി​​​​ട്ടു​​​​നി​​​​ന്നു.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് ബി​​​​രു​​​​ദ​​​​ദാന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ബ​​​​ഹി​​​​ഷ്ക​​​​ര​​​​ണ​​​​മെ​​​​ന്നും മ​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Kerala

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ര​ട് അ​നീ​ഷി​നെ ത​മി​ഴ്നാ​ട് ചാ​വ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കോ​യ​മ്പ​ത്തൂ​ര്‍: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് മ​ര​ട് അ​നീ​ഷി​നെ ത​മി​ഴ്നാ​ട് ചാ​വ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം സ​ബ് ജ​യി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കോ​ട​തി​യു​ടെ ട്രാ​ന്‍​സി​റ്റ് വാ​റ​ണ്ടോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. മ​ല​യാ​ളി സ്വ​ര്‍​ണ വ്യാ​പാ​രി​യി​ല്‍ നി​ന്ന് ഒ​ന്ന​ര കി​ലോ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​നീ​ഷും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു മ​ര​ട് അ​നീ​ഷ്. ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ കോ​യ​മ്പ​ത്തൂ​ര്‍ കെ.​ജി. ചാ​വ​ടി​യി​ല്‍ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം അ​നീ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​റ​സ്റ്റ് വി​വ​രം ത​മി​ഴ്നാ​ട് മ​ധു​ക്ക​രൈ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മ​ജി​സ്ട്രേ​റ്റി​ന്‍റെ ട്രാ​ന്‍​സി​റ്റ് വാ​റ​ന്‍​ഡോ​ടെ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 15നാ​ണ് പ​ന​മ്പു​കാ​ട് നി​ന്ന് വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ പോ​ലീ​സും മു​ള​വു​കാ​ട് പോ​ലീ​സും ചേ​ര്‍​ന്ന് മ​ര​ട് അ​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണ് കൊ​ച്ചി-​സേ​ലം ദേ​ശീ​യ പാ​ത​യി​ല്‍ തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​താ​വ് ജെ​യി​സ​ണ്‍ ജേ​ക്ക​ബി​നെ​യും സ​ഹാ​യി വി​ഷ്ണു​വി​നെ​യും വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യ ശേ​ഷം മാ​ര​കാ​യു​ധ​ങ്ങ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​നീ​ഷും സം​ഘ​വും സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത​ത്.

Kerala

വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: ശ​ര​ത് കു​മാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ന​ട​നും ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശ​ര​ത് കു​മാ​ർ. എ​ന്നാ​ൽ എ​ത്ര സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

'സം​സ്ഥാ​ന​ത്ത് വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല. ഫാ​ൻ​സും ആ​ൾ​ക്കൂ​ട്ട​വും വോ​ട്ടാ​കി​ല്ല.വി​ജ​യ് ഇ​തു​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചി​ട്ടി​ല്ല. വി​ജ​യ്ക്ക് ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും.'-​ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ഈ ​വ​ർ​ഷ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​രു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

National

ത​മി​ഴ്നാ​ട്ടി​ൽ റി​വ​ർ ഫെ​സ്റ്റി​വ​ലി​നി​ടെ ഹീ​ലി​യം സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 18 പേ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ റി​വ​ർ ഫെ​സ്റ്റി​വ​ലി​നി​ടെ ഹീ​ലി​യം സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​ള്ളാ​ക്കു​റി​ച്ചി ജി​ല്ല​യി​ലെ മ​ണ​ലൂ​ർ​പേ​ട്ട​യി​ൽ ന​ട​ന്ന തേ​ൻ​പെ​ണ്ണെ​യ് റി​വ​ർ ഫെ​സ്റ്റി​വ​ലി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ലൂ​ണു​ക​ളി​ൽ നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​രു​ന്ന ഹീ​ലി​യം സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് എ​ത്ര​യും വേ​ഗം സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ​ള​നി​സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​ഞ്ഞു. പ​രി​ക്ക​റ്റ​വ​രു​ടെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ​ള​നി​സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

സ്ത്രീവോട്ടർമാരെ ഒപ്പം ചേർക്കാൻ വാഗ്ദാനങ്ങളുമായി പളനിസ്വാമി

ചെ​​​ന്നൈ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പേ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച് വോ​​​ട്ട​​​ർ​​​മാ​​​രെ ഒ​​പ്പം​​കൂ​​ട്ടാ​​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ എ​​​ഐ​​​എ​​​ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​പ്പാ​​​ടി. കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​യു​​ടെ ശ്ര​​മം.

ആ​​​ദ്യ​​​ഘ​​​ട്ട​ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​ന്നു പ്ര​​ത്യേ​​കം​​ പ​​റ​​ഞ്ഞു​​ള്ള പ്ര​​​ഖ്യാ​​​പ​​​നം പ്ര​​​ധാ​​​ന​​​മാ​​​യും സ്ത്രീ​​​വോ​​​ട്ട​​​ർ​​​മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ്.

മ​​​ഗ​​​ളി​​​ർ കു​​​ല​​​വി​​​ള​​​ക്ക് തി​​​ട്ടം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ്ത്രീ ​​റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു പ്ര​​​തി​​​മാ​​​സം 2,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ഒ​​രു വാ​​​ഗ്ദാ​​​നം.

തു​​​ക നേ​​​രി​​​ട്ട് കു​​​ടും​​​ബ​​​നാ​​​ഥ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​ൽ നി​​​ക്ഷേ​​​പി​​​ക്കും. വ​​​നി​​​താ​ യാ​​​ത്രി​​​ക​​​ർ​​​ക്കു സി​​​റ്റി​​​ബ​​​സു​​​ക​​​ളി​​​ൽ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന സൗ​​​ജ​​​ന്യ​​​യാ​​​ത്ര പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും ന​​​ൽ​​​കു​​​മെ​​​ന്ന​​​താ​​ണ് അ​​ടു​​ത്ത​​ത്.

അ​​​മ്മ ഹൗ​​​സിം​​​ഗ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം കോ​​​ൺ​​​ക്രീ​​​റ്റ് വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും. കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന 125 ദി​​​വ​​​സ​​​ത്തി​​​ൽ​​​നി​​​ന്ന് ഗ്രാ​​​മീ​​​ണ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് 150 ദി​​​വ​​​സ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തും.

അ​​​മ്മ ടൂ ​​​വീ​​​ല​​​ർ പ​​​ദ്ധ​​​തി, അ​​​ഞ്ചു​​​ല​​​ക്ഷം വ​​​നി​​​ത​​​ക​​​ൾ​​​ക്കു 25,000 രൂ​​​പ സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി എം​​​ജി​​​ആ​​​റി​​​ന്‍റെ നൂ​​​റ്റി​​​യൊ​​​ന്പ​​​താം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ, അ​​​ന്ത​​​രി​​​ച്ച നേ​​​താ​​​വി​​​ന്‍റെ പ്ര​​​തി​​​മ​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം.

Kerala

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണം; എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ ഉ​പാ​ധി​ക​ളു​മാ​യി ബി​ജെ​പി

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ കൂ​ടു​ത​ൽ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ബി​ജെ​പി. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണ​മെ​ന്നാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഉ​പാ​ധി.

എ​ൻ​ഡി​എ സ​ഖ്യം ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ന്ത്രി​പ​ദ​വി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​മി​ഴ്നാ​ട്ടി​ൽ 234 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ 56 ഇ​ട​ങ്ങ​ളി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു. എ​ന്നാ​ൽ‌ അ​മി​ത് ഷാ​യു​ടെ ആ​വ​ശ്യ​ത്തോ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷം നി​ല​പാ​ട​റി​യി​ക്കാ​മെ​ന്നാ​ണ് എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ബി​ജെ​പി​യു​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് എ​ഐ​എ​ഡി​എം​കെ ക്യാ​മ്പി​ലു​ള്ള​ത്.

National

തമിഴ്നാട്ടിൽ ഭരണപങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് കോൺഗ്രസ് നേതാവ്

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് തെ​​​റ്റ​​​ല്ലെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഒ​​​രി​​​ക്ക​​​ലും ചെ​​​യ്യി​​​ല്ലെ​​​ന്ന് അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ജ​​​യ്‌​​​യെ ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​ണ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

National

ഡി​എം​കെ ത​ക​ർ​ന്ന​ടി​യും; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ൻ​പു​മ​ണി രാംദാ​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പി​എം​കെ അ​ധ്യ​ക്ഷ​ൻ അ​ൻ​പു​മ​ണി രാം​ദാ​സ്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ നേ​ടി​യാ​യി​രി​ക്കും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക എ​ന്നും അ​ൻ​പു​മ​ണി പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​പു​മ​ണി.

"ഡി​എം​കെ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ എ​തി​രാ​ളി​ക​ൾ വി​ഘ​ടി​ച്ച് നി​ന്ന​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്ക് വി​ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ അ​വ​ർ ത​ക​ർ​ന്ന​ടി​യും.'-​അ​ൻ​പു​മ​ണി പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ഐ​എ​ഡി​എം​കെ​യും നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ ശ​ക്ത​മാ​ണ്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്. വി​ജ​യം അ​തി​നാ​ൽ ത​ന്നെ സു​നി​ശ്ചി​ത​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ൾ എ​ൻ​ഡി​എ​യി​ലെ​ത്തും.'-​അ​ൻ​പു​മ​ണി അ​വ​കാ​ശ​പ്പെ​ട്ടു.

പ​ട്ടാ​ളി മ​ക്ക​ൾ പാ​ർ​ട്ടി​യി​ലെ അ​ൻ​പു​മ​ണി​യു​ടെ വി​ഭാ​ഗ​മാ​ണ് എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ച്ഛ​ൻ രാം​ദാ​സ് ന​യി​ക്കു​ന്ന വി​ഭാ​ഗം പു​റ​ത്താ​ണ്. പാ​ർ​ട്ടി​യി​ലെ അഞ്ച് എംഎ​ൽഎ​മാ​രി​ൽ മൂന്ന് പേ​രും അ​ൻ​പു​മ​ണി​ക്കൊ​പ്പം ആ​ണ്.

District News

അനധികൃത മത്സ്യബന്ധനം: ത​മി​ഴ്നാ​ട്‌ ട്രോ​ള​റു​ക​ൾ പി​ടി​യി​ൽ

വി​ഴി​ഞ്ഞം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്തു​നി​ന്നു മീ​ൻ പി​ടി​ത്തം ന​ട​ത്തി​യ ര​ണ്ട് ത​മി​ഴ്നാ​ട് ട്രോ​ള​ർ ബോ​ട്ടു​ക​ളെ വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ആ​ന്‍റ​ണി, രാ​മേ​ശ്വ​രം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്. രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ പ​ട്രോ​ളിം​ഗ് ബോ​ട്ടി​ലും ധീ​ര എ​ന്ന വ​ള്ള​ങ്ങ​ളി​ലു​മാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​അ​നി​ൽ കു​മാ​ർ, ലൈ​ഫ് ഗാ​ര്ഡു​മാ​രാ​യ റോ​ബ​ർ​ട്ട്, ജോ​ണി, ജി​നു, ബ​നാ​ൻ​ഷ്യ​സ്, ഡേ​വി​ഡ്‌​സ​ൺ ആ​ന്‍റ​ണി, അ​ലി​ക്ക​ണ്ണ്, ഹ​സ്സ​ൻ ക​ണ്ണ്, ഇ​മാ​മു​ദ്ധീ​ൻ എ​ന്നി​വ​ർ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ നി​ന്നാ​ണ് ബോ​ട്ടു​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

Kerala

രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് ത​മി​ഴ്നാ​ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​വ​രു​ടെ പ​ക്ക​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ​ട്രോ​ളിം​ഗ് ബോ​ട്ടി​ലും ധീ​ര എ​ന്ന വ​ള്ള​ങ്ങ​ളി​ലു​മാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഴി​ഞ്ഞ​ത്തു​നി​ന്നു പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്.

National

അ​ജ്ഞാ​ത​ർ കു​ടി​ലി​ന് തീ​യി​ട്ടു; യു​വാ​വും പ​ങ്കാ​ളി​യും കൊ​ല്ല​പ്പെ​ട്ടു

ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ൽ കു​ടി​ലി​ന് തീ​യി​ട്ട് യു​വാ​വി​നെ​യും പ​ങ്കാ​ളി​യെ​യും അ​ജ്ഞാ​ത​ർ കൊ​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാത്രിയിലാണ് സം​ഭ​വം.

തി​രു​വെ​ണ്ണ​മ​ലെ ജി​ല്ല​യി​ലെ പാ​ക്കി​രി​പാ​ള​യം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ പി. ​ശ​ക്തി​വേ​ൽ (53), പ​ങ്കാ​ളി​യാ​യ എ​സ്. അ​മൃ​തം (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​ക്തി​വേ​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. ശ​ക്തി​വേ​ലി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന എ​സ്. ത​മി​ഴാ​ര​സി​യും മ​ക്ക​ളും ബം​ഗു​ളൂ​രു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അ​മൃ​ത​വും ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ശ​ക്തി​വേ​ലും അ​മൃ​ത​വും വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ന്നി​ച്ച് ജീ​വി​ക്കു​യാ​ണ്.

അയൽവാസികൾ അറിയിച്ചതറിഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫൊ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു; കാ​ര​ണം വ്യ​ക്ത​മ​ല്ല

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൃ​ഷി​ക്കാ​യി ലീ​സി​ന് എ​ടു​ത്ത മൂ​ന്നേ​ക്ക​ർ ഭൂ​മി​യോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ശ​ക്തി​വേ​ലും ഭാ​ര്യ​യും.

സെ​ങ്കം പ​ക്കി​രി​പാ​ള​യ​ത്താ​ണ് ക്രൂ​ര​കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ​യോ​ടെ വീ​ട് ക​ത്തു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തീ ​അ​ണ​ച്ച് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ടി​ന​ക​ത്തു​നി​ന്ന് ല​ഭി​ച്ച​ത് ഇ​രു​വ​രു​ടെ​യും ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ട് പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ​ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്.

ശ​ക്തി​വേ​ലും അ​മൃ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണം. ശ​ക്തി​വേ​ലി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് അ​മൃ​തം. ശ​ക്തി​വേ​ലി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യും മ​ക്ക​ളും ബം​ഗ​ളൂ​രു​വി​ലാ​ണ്. അ​മൃ​തം ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന ആ​ളാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ശ​ക്തി​വേ​ലി​നൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്.

National

മഹാരാഷ്‌ട്ര വൃക്കവാണിഭം: അന്വേഷണം തമിഴ്നാട്ടിലേക്ക്

ച​​​ന്ദ്രാ​​​പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും. ച​​​ന്ദ്രാ​​​പ്പു​​​രി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഏ​​​ജ​​​ന്‍റു​​​മാ​​​രും, വൃ​​​ക്ക​​​ദാ​​​താ​​​ക്ക​​​ളും ഡോ​​​ക്ട​​​ർ​​​മാ​​​രും ആ​​​ശു​​​പ​​​ത്രി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​തി​​​വി​​​പു​​​ല​​​മാ​​​യ ഒ​​​രു റാ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തിരുച്ചിറപ്പള്ളിയിൽ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് നി​​​ര​​​വ​​​ധി ത​​​വ​​​ണ അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ന​​​ട​​​ന്നു.

പ​​​ലി​​​ശ​​​ക്കാ​​​രു​​​ടെ ബാ​​​ധ്യ​​​ത തീ​​​ർ​​​ക്കാ​​​ൻ വൃ​​​ക്ക വി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന റോ​​​ഷ​​​ൻ കു​​​ഡെ എ​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. 

National

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കും; എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ഡി​എം​കെ​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള ചെ​ന്നൈ​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​തി​ക​ര​ണം,

"ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യു​ടെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ മാ​റ്റം വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും പി​യൂ​ഷ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പൊ​ങ്ക​ൽ ആ​ഘോ​ഷിക്കാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം.

ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു.

രാ​മേ​ശ്വ​ര​ത്ത് കാ​ശി ത​മി​ഴ് സം​ഗ​മം സ​മാ​പ​ന​ച്ച​ട​ങ്ങി​ലും പു​തു​ക്കോ​ട്ട​യി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ എ​ൻ​ഡി​എ സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്ക് വേ​ഗം​കൂ​ട്ടും. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കും ഏ​കോ​പ​ന​ത്തി​നും അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യി മോ​ദി എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തും.

National

വി​ജ​യ് തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല: കെ. ​എ. ശെ​ങ്കോ​ട്ട​യ്യ​ൻ

ചെ​ന്നൈ: 2026ൽ ​ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പു​തു​താ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ കെ. ​എ. ശെ​ങ്കോ​ട്ട​യ്യ​ൻ. വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പറഞ്ഞു. എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ലെ​ത്തി​യ​ത്.

വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി ആ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​ത് സാ​ധി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ ടി​വി​കെ​യൊ​ടൊ​പ്പ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റി​ലും ടി​വി​കെ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പ​റ​ഞ്ഞു.

ന​വം​ബ​ർ 27നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ൽ ചേ​ർ​ന്ന​ത്. ഒ​ൻ​പ​ത് ത​വ​ണ എം​എ​ൽ​എ ആ​യി​ട്ടു​ള്ള നേ​താ​വാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ‌.

National

തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിക്കൊന്നു

തെ​​ങ്കാ​​ശി: ത​​മി​​ഴ്നാ​​ട്ടി​​ലെ തെ​​ങ്കാ​​ശി​​യി​​ൽ സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​നെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി വെ​​ട്ടി​​ക്കൊ​​ന്നു. മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി (45) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഭൂ​​മി ത​​ർ​​ക്ക​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്. സ്വ​​ന്തം ഓ​​ഫീ​​സി​​നു വെ​​ളി​​യി​​ലാ​​ണു മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.

National

തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിക്കൊന്നു

തെ​​ങ്കാ​​ശി: ത​​മി​​ഴ്നാ​​ട്ടി​​ലെ തെ​​ങ്കാ​​ശി​​യി​​ൽ സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​നെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി വെ​​ട്ടി​​ക്കൊ​​ന്നു. മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി (45) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഭൂ​​മി ത​​ർ​​ക്ക​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്. സ്വ​​ന്തം ഓ​​ഫീ​​സി​​നു വെ​​ളി​​യി​​ലാ​​ണു മു​​ത്തു​​കു​​മാ​​ര​​സ്വാ​​മി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.

National

തമിഴ്നാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 12 മരണം

ചെന്നൈ: തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നാൽപതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കു പോയ ബസും കാരക്കുടിയിൽനിന്ന് ദിണ്ഡിഗല്ലിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണമായും തകർന്നു.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു.

National

ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യ്ക്ക് സ​മീ​പ​മെ​ത്തും, ത​മി​ഴ്നാ​ട്ടിൽ ക​ന​ത്ത മ​ഴ

ചെ​ന്നൈ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യ്ക്ക് സ​മീ​പ​മെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​ക്കും തി​ങ്ക​ളാ​ഴ്ച രാ​വി​ലേ​ക്കും ഇ​ട​യി​ൽ തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നും ക​ര​യി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ചെ​ന്നൈ ഉ​ൾ​പ്പെ​ടെ 16 ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ത​മി​ഴ്‌​നാ​ട് തീ​ര​ത്തേ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് നീ​ങ്ങു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 60-70 കി​ലോ​മീ​റ്റ​റാ​യി ഉ​യ​രു​മെ​ന്നും ചെ​ന്നൈ​ക്ക്‌ സ​മീ​പ​മെ​ത്തു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗ​ത 80 കി​ലോ​മീ​റ്റി​ലേ​ക്ക് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

കൂട്ടബലാത്സംഗക്കേസ്: ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽനിന്നു പൊക്കി

അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്‍. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍, മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍, കാരേക്കുടി എഎസ പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാല്‍, പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസഐ സുരേഷ് ബാബു, എഎസ്‌ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് അറസ്റ്റിനു നേതൃത്വം നല്‍കി.

National

തമിഴ്നാട്ടിൽ റവന്യു ജീവനക്കാർ എസ്ഐആർ ജോലി ബഹിഷ്കരിക്കും

ചെ​​​ന്നൈ: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണം(​​​എ​​​സ്ഐ​​​ആ​​​ർ) മൂ​​​ല​​​മു​​​ള്ള അ​​​ധി​​​ക​​​ജോ​​​ലി​​​ഭാ​​​ര​​​വും ആ​​​ൾ​​​ക്ഷാ​​​മ​​​വും ത​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക​​​നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ ജോ​​​ലി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഓ​​​ഫ് റ​​​വ​​​ന്യു എം​​​പ്ലോ​​​യീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ബ​​​ഹി​​​ഷ്ക​​​ര​​​ണം.

ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി​​​വ​​​രെ നീ​​​ളു​​​ന്ന യോ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ദി​​​വ​​​സം മൂ​​​ന്നു മീ​​​റ്റിം​​​ഗു​​​ക​​​ൾ എ​​​ന്ന​​​തു ചു​​​രു​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു പ്ര​​​ക്ഷോ​​​ഭം. തി​​​ടു​​​ക്ക​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​മാ​​​ർ, വി​​​ല്ലേ​​​ജ് അ​​​ഡി​​​മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ, സ​​​ർ​​​വേ​​​യ​​​ർ​​​മാ​​​ർ, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.​​​ ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

National

പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും റോ​ഡ്ഷോ​യ്ക്കും മാ​ർ​ഗ​രേ​ഖ; ത​മി​ഴ്നാ​ട്ടി​ൽ സ​ർ​വ​ക​ക​ഷി യോ​ഗം ഇ​ന്ന്

ചെ​ന്നൈ: രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും റോ​ഡ്ഷോ​യ്ക്കും മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക​ഷി യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തു​ട​ങ്ങു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന മ​ന്ത്രി​മാ​രും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ള്ള ക​ക്ഷി​ക​ളെ​യും മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ക​രൂ​ർ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലേ​ക്ക് വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ടി​വി​കെ​യെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ഡി​എം​കെ​യ്ക്ക് ടി​വി​കെ​യു​ടെ വ​ള​ർ​ച്ച​യി​ലു​ള്ള അ​സൂ​യ കാ​ര​ണ​മാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ടി​വി​കെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ​രാ​ജ് പ്ര​തി​ക​രി​ച്ചു.

Latest News

Up